Question: കേരള അർബൻ കൺക്ലേവ് 2025 (Kerala Urban Conclave 2025) ഏത് നഗരത്തിലാണ് നടന്നത്?
A. Thiruvananthapuram
B. Kollam
C. Kozhikode
D. Kochi
Similar Questions
ടി കെ മാധവനുമായി താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
A. ഇദ്ദേഹത്തെ ദേശാഭിമാനി മാധവൻ എന്ന് അറിയപ്പെട്ടു. കാരണം ഇദ്ദേഹം ദേശാഭിമാനി എന്ന പത്രം 1918 ൽ ആരംഭിച്ചു
B. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തു.
C. ഡോക്ടർ പൽപ്പുവിന്റെ ജീവചരിത്രം എഴുതിയത് ടി കെ മാധവൻ ആണ്
D. എല്ലാ പ്രസ്താവനകളും ശരിയാണ്
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ (Union Ministry of Health and Family Welfare) ആദ്യത്തെ മാനസികാരോഗ്യ അംബാസഡറായി (Mental Health Ambassador) അടുത്തിടെ നിയമിതയായ ബോളിവുഡ് താരം ആരാണ്?